അമേരിക്കന്‍ കാപ്പി കമ്പനിയായ സ്റ്റാര്‍ബക്‌സ് ഇന്ത്യയിലേക്ക് വരുന്നു,ഇന്ത്യയിലെ പ്രമുഖ തേയില & കാപ്പി കമ്പനിയായ ടാറ്റാ കോഫീ ലിമിറ്റഡുമായി കൂടിച്ചേര്‍ന്ന് ഇന്ത്യയില്‍ വിപണനമാരംഭിക്കാന്‍ ധാരണയായി. ടാറ്റാ കോഫി ലിമിറ്റഡിന്റെ റീടെയില്‍ സ്റ്റോറുകളിലൂടെയായിരിക്കും സ്റ്റാര്‍ബക്‌സിന്റേയും വിപണനം. സ്റ്റാര്‍ ബക്‌സിന് ലോകവ്യാപകമായി 16000 സ്റ്റോറുകളുണ്ട്.
Subscribe to:
Post Comments (Atom)



No comments:
Post a Comment