അനില്‍ ധീരൂഭായ് അംബാനിയുടെ കീഴിലുള്ള കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. റിലയന്‍സ് ഇന്‍ഫ്രാ സ്ട്രക്ക്ച്ചറിന്റെ ഓഹരി വില 25.14 ശതമാനത്തോളം ഇടിഞ്ഞു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഓഹരികളുടെ വില 17.97 ശതമാനം ഇടിഞ്ഞു റിലയന്‍സ് ക്യാപിറ്റല്‍ 14.88 ശതമാനവും റിലയന്‍സ് മീഡിയാ വര്‍ക്സ് 16.11 ശതമാനവും റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് 9.62 ശതമാനവും റിലയന്്സ പവര്‍ 8.93 ശതമാനവുമാണ് ഇടിഞ്ഞത്.
ഓഹരികളുടെ വിലയിടിവിനെ തുടര്‍ന്ന് അനില്‍ അംബാനി ഗ്രൂപ്പ് സെബിയ്ക്ക് പരാതി നല്കി. കമ്പനിയുടെ ഓഹരി വിലയിടിക്കാന്‍ ബോധപൂര്‍വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു
Subscribe to:
Post Comments (Atom)



ഇമ്മാനുവല്‍
ReplyDeleteposted by ആനന്ദ് at ബിസിനസ്സ് ടുഡെ - 8 months ago
ഇമെയില്ഫോര്വേഡ് ആയി കിട്ടിയ ഇമ്മാനുവല്സില്ക്സ്നെപറ്റിയുള്ള ഒരു പരാതിയാണ് ഈ പോസ്റ്റിനു അടിസ്ഥാനം.കോട്ടയംകാരനായ ഒരു സുഹൃത്ത് വിവാഹ ആവശ്യത്തിനായി 50,000 രൂപയില്അതികം വസ്ത്രങ്ങള്വാങ്ങുകയും അതില്ഭുരിഭാഗവു...
ഈ വാര്‍ത്ത വായിക്കണമെന്നുണ്ട് പക്ഷേ കാണുന്നില്ലല്ലോ