ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂൽ ബിസിനസ് വിപുലികരികുനതിറ്റെ ഭാഗമായി ഫ്രാഞ്ചയിസികല്‍ നല്‍കുന്നുണ്ട്.
ഗുജറാത്തിലെ ആനന്ദിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ദീർഘകാലമായി നേട്ടമുണ്ടാകുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥക്കുദാഹരണമാണ്.
ചെറിയ തോതില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹ്ഹികുനവര്‍ക്കും കേരളതിലെ വിപണിക്കും അനുയോജ്യമായതാണ് അമുല്‍ പാര്‍ലര്‍ ബിസിനസ് പ്ലാന്‍.
അമുല്‍ പാര്‍ലര്‍ അമുലിന്റെ എല്ലാ ഉത്‌പന്നങ്ങളും വില്കുന്ന
ഒരു എക്സ്ക്ലുസിവ് ഔട്ട്‌ലെറ്റ് ആണ്.
Requirements
1.100 to 300 sqft ഉള്ള ബില്‍ഡിംഗ് സ്വന്തമായോ/വാടക രീതിയിലോ.നല്ല ലോകേഷന്‍ ആയ്യിരികണം എന്നു പ്രതേകം പറയേണ്ടതില്ലല്ലോ.
2.1.5 to 3.5LAKS ഇന്റെറിരല്‍/എകുഇപ്മെന് എന്നിവയ്ക്കായി ചിലവ് വരും
3.തുടകത്തില്‍ പ്രവര്‍ത്തന മൂലധനം 1.00 LAKS വേണ്ടിവരും,വില്പന പൊട്ടന്‍ഷ്യല്‍ അനുസരിച്ച് ഇതില്‍ വെത്യാസം വരാം.
4.എല്ലാ ജില്ലകളിലും അമുല്‍ വിതരണകാരുണ്ട്.അവരാണ് അമുല്‍ സ്റ്റോര്‍ലേക്ക് സപ്ലൈ ചെയ്യുനത്.
5.സ്റ്റോര്‍ സൈന്‍ ബോര്‍ഡ്/കസ്റ്റമര്‍ ഓഫര്‍/എക്സ്ട്രാ മാര്‍ജിന്‍/എകുഇപ്മെട് പര്ച്ചസ് തുടങ്ങിയ കാര്യങ്ങളില്‍ കമ്പനി സപ്പോര്‍ട്ട് ലഭിക്കും
6.വാടക/ശബളം/വൈദ്യുതി/നികുതി തുടങ്ങിയവ ഫ്രാഞ്ചയിസി
ഉത്തരവാദിത്തമാണ്.
7.പിസ്സ/സാന്‍വിച്/സ്നാക്സ് എന്നിവയും ഇതോടൊപ്പം ചെയ്യാവുന്നതാണ്.
Investment Break up-3.5LAKS(Approx)
Refundable Brand Security - Rs 50,000
Renovation - Rs 1,00,000 (approx.)
Equipment - Rs 2,00,000
Avg Return on Margin
Pouch Milk – 2.5%, Milk Products - 10%, Ice Cream - 20%
50 -75% for recipe based ice cream scoops / sundaes / milk shakes / baked pizzas / sandwiches / cheese slice burger / hot chocolate drink
വിവരങ്ങള്‍ക്ക് contact: Amul Branch office Cochin, Mob No:8592002121
ഇതോരു ബിസിനസ് ഇന്‍ഫോര്‍മേഷന്‍ ബ്ലോഗ് മാത്രമാണ്.
Please take investment decision based on your studies/ research.







