പ്രവാസി മലയാളികളില്അതികം അറിയപെടാത്ത ഒരു ബിസിനസ്കാരനാണ് ഓ.രാമചന്ദ്രന്.സൗത്ത്ആഫ്രിക്കയിലും ബോട്സ്വാനയിലും വ്യാപിച്ചു കിടക്കുന്ന ചോപ്പീസ് ഗ്രൂപിഎന്റെ CEO ആണ്ഇദേഹം.
10000 കോടിയലതികം വിറ്റുവരവ്ഉള്ള ചോപ്പീസ് ഗ്രൂപിനു 60തില്‍ പരം സൂപ്പര്‍മാര്‍ക്കറ്റ്,ഹാര്ഡ്വെയര്ര്ഷോപ്പ്,ഫര്‍ണിച്ചര്‍ ഷോപ്പ്,ട്രാന്സ്പോര്ട്ടേഷന് ,മദ്യവില്പ്പിനശാല തുടങ്ങി നിരവധി ബിസിനസ്ഉണ്ട്.
300എല്‍ പരം മലയാളികള്ജോ്ലി ചെയുന്ന ഗ്രൂപിന്റെയ് ചെയര്മാന് മുന്‍ ബോട്സ്വാന പ്രസിഡന്റ്സ് ആയ Festaus Mogae ആണ്
തൃശ്ശൂര്‍ജില്ലയിലെ ഒല്ലൂരില്‍ ജനിച്ച രാമചന്ദ്രന് ,അപ്പോളോ ടയര്കമ്പനിയിലെ ജീവന്കാരന് ആയിരുന്നു.സുഹൃത്തിന്റെ സഹായതോടെ ബോട്സ്വാന എത്തിയ രാമചന്ദ്രന്10 വര്‍ഷം കൊണ്ടാണ് ഈ വളര്‍ച്ച കയിവരിച്ചത്.
സുരക്ഷ കാരണങ്ങളാല്‍ evening 6.00 മണിയോടെ ബിസിനസ്അവസാനിപിച്ചിരുന ആഫ്രിക്കാന്‍ വ്യാപാരികള്‍ക്ക് മാത്രക ആയി ചോപ്പീസ് സ്റ്റോര്‍10 മണി വരെ പ്രവര്‍ത്തിക്കുന്നു
ഇ വര്‍ഷം ബോട്സ്വാന ഓഹരി വിപണയില്‍ ലിസ്റ്റ് ചെയ്യാന്പോകുകയാണ്ചോപ്പീസ്.
website:www.choppies.co.bw
Subscribe to:
Post Comments (Atom)



അക്ഷര തെറ്റ് (typing error ) വായന വിഷമിപ്പിക്കുന്നു ... ശ്രദ്ധിക്കുമല്ലോ
ReplyDeletePS: kindly remove the word verification, pls
Sameer Thikkodi:തെററ് ചുണ്ടികാണിച്ചതിന് നന്ദി,google malyalam input ആണ് ഉപയോഗിക്കുന്നത്,world pad ല്‍ എഴുതി ബ്ലോഗില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ മാറി പോകുന്നു.
ReplyDelete