കോഴി മുട്ട ഒന്നിന് ഇന്നത്തെ വില 3.൦൦ രൂപയ്യാണ് ,ഒരു ദിവസം കേരളത്തിലേക് വരുന്നത് ഒരു കോടി കോഴി മുട്ടയാണ് ,തമിഴ്നാട്ടിലേ നാമക്കല്‍ ആണ് പ്രധാന ഉത്പാദന കേന്ദ്രം .ശബരിമല സീസണ് ശേഷം വില വീണ്ടു ഉയരാന്‍ ആണ് സാദ്യത .
എന്തുകൊണ്ട് മലയാളികിതൊരു ബിസിനസ് അവസരംആയി മാറ്റികുട ????
Subscribe to:
Post Comments (Atom)



Good effort . Pls give some more business ideas.
ReplyDeleteകോഴി ബിസിനസ് തുടങ്ങാൻ ഐഡിയ പരഞ്ഞ് തരോ ?
ReplyDelete